---
title: "പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പ പ്രകാരം റിമാൻ്റിൽ"
english_title: "RSS worker in Panur remanded under Kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264325/RSS worker in Panur remanded under Kappa"
published_at: "2025-01-18T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678c81722081a_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പ പ്രകാരം റിമാൻ്റിൽ

> **Lead Summary:** പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പ പ്രകാരം റിമാൻ്റിൽ

## Article Content

പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പ പ്രകാരം റിമാൻ്റിൽ

കൂറ്റേരിയിലെ ഷിബിൻ എന്ന പപ്പനെ (44) യാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻ്റ് ചെയ്തു. പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264325/RSS worker in Panur remanded under Kappa)